പി രാജേഷ് കാസര്‍കോട് സി ഐയായും യു പി വിപിന്‍ പ്രിന്‍സിപ്പല്‍ എസ് ഐയായും ചുമതലയേറ്റു
Jun 27, 2020, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2020) പി രാജേഷ് കാസര്‍കോട് സി ഐയായും യു പി വിപിന്‍ പ്രിന്‍സിപ്പല്‍ എസ് ഐയായും ചുമതലയേറ്റു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശിയാണ് രാജേഷ്. നേരത്തെ കോഴിക്കോട് പെരുവണ്ണാമൊഴി സി ഐ ആയിരുന്നു. സി എ അബ്ദുര്‍ റഹീം മട്ടന്നൂരിലേക്ക് സ്ഥലം മാറിയതിനെ തുടര്‍ന്നാണ് രാജേഷിനെ കാസര്‍കോട്ട് നിയമിച്ചത്. നേരത്തെ ആദൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ എസ് ഐയായിരുന്നു.
നേരത്തെ വിദ്യാനഗര്‍ എസ് ഐയായിരുന്നു യി പി വിപിന്‍. പയ്യന്നൂര്‍ സ്വദേശിയാണ്.
Keywords: Kasaragod, Kerala, News, CI, District, Police, P Rajesh take charge as Kasaragod CI
നേരത്തെ വിദ്യാനഗര്‍ എസ് ഐയായിരുന്നു യി പി വിപിന്‍. പയ്യന്നൂര്‍ സ്വദേശിയാണ്.
Keywords: Kasaragod, Kerala, News, CI, District, Police, P Rajesh take charge as Kasaragod CI