കാസര്‍കോട് പ്രസ് ക്ലബി ന്റെ ഓണപൂക്കളം ശ്രദ്ധേയമായി
Aug 26, 2012, 12:00 IST
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബില്‍ ഓണാഘോഷത്തോടനുബന്ധിച്ചൊരുക്കിയ ഓണപൂക്കളം ശ്രദ്ധേയമായി.
'കാസര്‍കോട് വാര്‍ത്ത' ഫോട്ടോ ഗ്രാഫര്‍ അച്ചു കാസര്‍കോട്, ശ്രീകാന്ത് കാസര്‍കോട്, കെ.സി.സി റിപ്പോര്‍ട്ടര്‍ പീതാംബരന് കുറ്റിക്കോല്‍, ചന്ദ്രിക റിപ്പോര്‍ട്ടര്‍ എബി കുട്ടിയാനം, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അജയകുമാര്‍, കെ.സി.എന്‍ ക്യാമറമാന് രാജേഷ് ഓട്ടമല, എ.സി.വി ക്യാമറമാന് സതീഷ് എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ ഓണപൂക്കളം തീര്‍ത്തത്. സമ്പല്‍ സമൃദ്ധിയുടെ പര്യായമായ പെണ്‍കുട്ടിയുടെ ഊഞ്ഞാല് ആട്ടം പൂക്കളത്തില്‍ വിരിഞ്ഞു. മണിക്കൂറുകളോളം സമയമെടുത്താണ് പൂക്കളം ഒരുക്കിയത്.
Keywords: Pookkalam, Onam celebration, Pressclub, Kasaragod







