നാഷണല്‍ ഫുട്ബോള്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സബാ പയ്യന്നൂര്‍ ജേതാക്കള്‍
May 20, 2013, 16:14 IST
കാസര്‍കോട്: നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്ക്കൂളില്‍ നടന്നുവരുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഞായറാഴ്ച നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സബാ പയ്യന്നൂര്‍ വിജയിച്ചു.
അഫാന്സ് ഐ.ടി.ഐ കാസര്‍കോടിനെ ഷൂട്ടൗട്ടിലൂടെ ഒരു ഗോളിനാണ് തോല്പിച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചതിനാലാണ് വിജയികളെ നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് നടത്തിയത്. കളിക്കാരുമായി ഹസൈനാര്‍ തളങ്കര, എ.എസ് ശംസു, ടി.എം. അബ്ദുര്‍ റഹ്മാന് എന്നിവര്‍ പരിചയപ്പെട്ടു.
തിങ്കളാഴ്ച നടക്കുന്ന ഫ്രണ്ട്ലി മത്സരത്തില്‍ നാഷണല്‍ ടീമിലെ പഴയകാല താരങ്ങളും കാസര്‍കോട് നഗരസഭാ ടീമും ഏറ്റുമുട്ടും.
Photos: Zubair Pallickal
Keywords: Football, Thalangara, Winner, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.