എന്‍.എ.ട്രോഫി: ഗ്രൂപ്പ്-ബി പ്രഥമ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം ജേതാക്കള്‍
May 12, 2013, 11:45 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്-ബി ആദ്യ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം രണ്ട് ഗോളുകള്‍ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി.
അറഫാത്ത,് ബിജുകുമാര്‍ എന്നിവരാണ് സ്‌കോര്‍ ചെയ്ത താരങ്ങള്‍. കളിക്കാരുമായി നാലപ്പാട് ഗ്രൂപ്പ് മാനേജിംഗ് പാട്ണര്‍ എന്‍.എന്‍.ഹാരിസ് പരിചയപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ മെഡിഗാര്‍ഡ് അരീക്കോട്, മലപ്പുറം ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂരിനെ നേരിടും.
എച്ച്.എ.എല്‍ ബാംഗ്ലൂര്‍ താരം നിഖിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം ജംഷാദും, നൈജീരിയന്‍ താരം ചാര്‍ളേസും മൊഗ്രാല്‍പുത്തൂരിനു വേണ്ടി ഗ്രൗണ്ടിലിറങ്ങും. അരീക്കോടിന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം റഫീഖും, അണ്ടര്‍-21 സംസ്ഥാന താരങ്ങളായ നിസാമും, മുബീറും കളത്തിലിറങ്ങും.
Keywords: N.A.Trophy, Group B, Match, YFC Thiruvananthapuram, Won, Melparamba, Black and white Kozhikode, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.