മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും പൊതുസമ്മേളനവും ഞായറാഴ്ച
Nov 24, 2012, 18:27 IST
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേളനവും ഞായര്‍ വൈകുന്നരം നാല് മണിക്ക് ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടക്കും.
രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്മാന് ഹാജി അബ്ദുല്ല ഹുസൈന് പതാക ഉയര്‍ത്തും. മൂന്ന് മണിക്ക് വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും യുവജന റാലിയും ആരംഭിക്കും. നാല് മണിക്ക് പൊതു മ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറയും.
ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യാഥിതിയായിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി പഴയ കാല ലീഗ് നേതാക്കളെ ആദരിക്കും. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉപഹാരം നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.
ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ നന്തി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന എം.എല്‍.എ, എം.സി. ഖമറുദ്ദീന്, എ. അബ്ദുര്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ. ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന് കൊല്ലമ്പാടി, എ.കെ.എം. അഷ്റഫ്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി. കബീര്‍, അഷ്റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര് തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, പി.ബി. അഷ്റഫ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ടത്തില്‍, മുംതസിര്‍ തങ്ങള്‍, സി.എ. മനാഫ്, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണംമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാത്വിമ, ദാവൂദ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിക്കും.

Keywords: Muslim Youth League, Chattanchal, Chemnad, Abbas-Haji-Kallatra, Flag, Rally, March, C.T Ahmmed Ali, Kasaragod, Kerala, Muslim youth league chemnad panchayath confrence