മുജാഹിദ് ജില്ലാ സമ്മേളനം മേയ് 12 ന്
May 9, 2013, 17:29 IST
കാസര്‍കോട്: മതം സുരക്ഷയാണ് എന്ന പ്രമേയവുമായി ജില്ലാ മുജാഹിദ് സമ്മേളനം മെയ് 12 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ബേക്കല്‍ പള്ളിക്കരയില്‍ വെച്ച് നടക്കും. രണ്ട് വേദികളില്‍ ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണി മണിക്ക് ആന്ധ്രാപ്രദേശ് ജംഇയ്യത്ത് അഹ് ല ഹദീസ് പ്രസിഡന്റ് ഷെയ്ഖ് സഫി അഹ്മദ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ. മുഹമ്മദ് ആരിക്കാടി അധ്യക്ഷത വഹിക്കും. കര്‍ണാടക ഗോവ അഹ്ലെ ഹദീസ് ജനറല്‍ സെക്രട്ടറി അസ്ലംഖാന് മുഖ്യാതിഥിയായിരിക്കും.
അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട് ആമുഖ പ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളായ കെ.ഇ. എ. ബക്കര്‍, ഹക്കീം കുന്നില്‍, എം.എ. ലത്തീഫ്, എം.എച്ച്. ഹാരിസ് എന്നിവര്‍ ആശംസകള്‍ നേരും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് സുല്‍ഫിക്കര്‍ അലി പള്ളിക്കര, കണ്‍വീനര്‍ ബഷീര്‍ കൊമ്പനടുക്കം, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, കെ.എന്‍.എം. മണ്ഡലം സെക്രട്ടറി നാസിര്‍ മല്ലം, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, മുഹമ്മദലി ചൂരി എന്നിവര്‍ സംബന്ധിച്ചു.
Keywords: Press meet, District-Conference, Mujahid, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.