city-gold-ad-for-blogger

മാറ്റ് കലോത്സവം അഭിനന്ദനാര്‍ഹം: മാഹിന്‍ കേളോട്ട്

ബദിയഡുക്ക: എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മാറ്റ് കലോത്സവം മാതൃകാപരവും അഭിനന്ദനാപരവുമാണെന്ന് എം.എസ്.എഫ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാറ്റ് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ്  നേതാവ് മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു. വിവിധ ഇനങ്ങളിലായി 200 ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.

മാറ്റ് കലോത്സവം അഭിനന്ദനാര്‍ഹം: മാഹിന്‍ കേളോട്ട്സീതി സാഹിബ്, ഹബീബ് റഹ്മാന്‍, ശുക്കൂര്‍ എന്നീ സ്‌റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന യോഗത്തില്‍ നവാസ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാനസമിതി അംഗം റഊഫ് ബാവിക്കര, മനാഫ് എടനീര്‍, അന്‍വര്‍ ഓസോണ്‍, എം.എസ്.മൊയ്തീന്‍, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, എ.എസ്.അഹ്മദ്, കെ.എസ്.മുഹമ്മദ്, ഇബ്രാഹിം ബദിയഡുക്ക, ജാഫര്‍ ബദിയഡുക്ക, അബ്ദുര്‍ റഹ്മാന്‍ കുഞ്ചാര്‍, ശംസീര്‍ കുന്താപുരം, അസ്ഹര്‍ എതിര്‍ത്തോട്, ഹൈദര്‍ കുട്യപ്പ്യംകുഴി, മന്‍സൂര്‍ ഹൃദവി, സിയാദ് പെര്‍ഡാല, ഇര്‍ഫാന്‍ കാര്‍വാര്‍, രിഫായി ചെര്‍ളടുക്ക, ജാഫര്‍ ബദിയഡുക്ക, അസ്‌കര്‍ ബദിയഡുക്ക, ഇസ്താഫാദ് ഗോളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ ബദിയഡുക്ക സ്വാഗതവും, അഫീസ് ബദിയഡുക്ക നന്ദിയും പറഞ്ഞു.

Keywords:  Kalothsavam, Badiyadukka, Edneer, Cherkala, Inauguration, Welcome ceremony, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, MSF state MATT fest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia