ഭജനമന്ദിരത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 10,500 രൂപ കവര്‍ന്നു
Apr 28, 2013, 10:00 IST
കാസര്‍കോട്: അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 10,500 രൂപ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച ശ്രദ്ധയില്‍ പെട്ടത്. ഭജനമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചതായിരുന്നു ഭണ്ഡാരം.
മന്ദിരം കമ്മിറ്റി ഭാരവാഹി കിരണ്‍ ചന്ദ്രയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മന്ദിരം കമ്മിറ്റി ഭാരവാഹി കിരണ്‍ ചന്ദ്രയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.