വിദ്യാര്‍ത്ഥിനിയെ കടയ്ക്കകത്ത് പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍
Jun 14, 2013, 18:01 IST
കുമ്പള: സോഡ വാങ്ങാന്‍ കടയിലെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍. സീതാംഗോളി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ സ്റ്റോര്‍ ഉടമ സീതാംഗോളി മുഗാരികണ്ടത്തെ ബാബു(45)വിനെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. കെ. കൃഷ്ണന് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കടയില്‍ സോഡ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടയ്ക്കകത്തുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ശാരീരിക പീഡിനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് കാര്യം ചോദിച്ചപ്പോഴാണ് വിവരമറിയുന്നത്.
തുടര്‍ന്ന് വീട്ടുകാര്‍ കടയുടമയ്ക്കെതിരെ കുമ്പള പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Kumbala, Student, Rape, Babu, Molestation, Shop, rrest, Police, Kerala, National News, Inter National News, World News, Sports News, Gold News, Educational News.