മൊബൈല്‍ വ്യാപാരികള്‍ പ്രക്ഷോഭത്തില്‍
Apr 23, 2013, 18:41 IST
കാസര്‍കോട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന മോഷണത്തിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട് നഗരത്തിലെ ട്രാഫിക് ജംഗ്ഷനിലും, എം.ജി.റോഡ്, ചക്കര ബസാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അഞ്ചോളം കടകളില്‍ മോഷണം നടന്നിട്ട് ഇതുവരെ പ്രതികളെ പിടിക്കാനോ നൈറ്റ് പട്രോളിംഗ് ശകത്മാക്കി മോഷണ ശ്രമം ഇല്ലാതാക്കാനോ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഷ്റഫ് നാല്ത്തടുക്കയും ജനറല്‍ സെക്രട്ടറി റഫീഖ് നെക്കരയും അറിയിച്ചു.
Keywords: Revolt, Robbery, Protest, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.