ഓട്ടോയിടിച്ച് കൂലിത്തൊഴിലാളിയുടെ കാല്‍ ചതഞ്ഞു
May 13, 2013, 10:48 IST
കാസര്‍കോട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കൂലിത്തൊഴിലാളിയുടെ കാല്‍ ഓട്ടോ റിക്ഷ തട്ടി ചതഞ്ഞു. കുതിരപ്പാടിയിലെ പോള്‍ ഡിസൂസ (55) യുടെ കാലാണ് തകര്‍ന്നത്.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ അണങ്കൂരിലാണ് അപകടം. കാസര്‍കോടു നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് ഇയാളെ തട്ടിയത്. പോള്‍ ഡിസൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Anagoor, Auto-rickshaw, Vidya Nagar, General-hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.