നഗരത്തിലെ മുൻ വ്യാപാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Dec 15, 2021, 12:53 IST
അണങ്കൂർ: (www.kasargodvartha.com 15.12.2021) നഗരത്തിലെ മുൻ വ്യാപാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂർ ഷേണായി നിവാസിലെ ഉമേഷ ഷേണായി (58) ആണ് മരിച്ചത്. പ്രസ് ക്ലബ് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന വർധരാജ ട്രേഡേഴ്‌സ് ഉടമയായിരുന്നു.
ബുധനാഴ്ച രാവിലെ കിടപ്പ് മുറിയിലാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതരായ ശ്രീധര ഷേണായി - സുലോചന ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉഷ. മക്കൾ: വിനായക, വിവേക്.
സഹോദരങ്ങൾ: മഞ്ജുനാഥ ഷേണായി, വർധ ഷേണായി, ലളിത.
പരേതരായ ശ്രീധര ഷേണായി - സുലോചന ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉഷ. മക്കൾ: വിനായക, വിവേക്.
സഹോദരങ്ങൾ: മഞ്ജുനാഥ ഷേണായി, വർധ ഷേണായി, ലളിത.
Keywords : Kerala, News, Kasaragod, Death, Business-man, Anangoor, Top-Headlines, General-hospital, Man found dead at home.
< !- START disable copy paste -->