മദ്യലഹരിയില്‍ ഓട്ടോ ഓടിച്ചയാള്‍ അറസ്റ്റില്‍
May 13, 2013, 19:03 IST
കാസര്‍കോട്: മദ്യലഹരിയില്‍ അപകടമുണ്ടാക്കുന്ന വിധത്തില്‍ ഓട്ടോ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവനടുക്കം തലക്ലായിയിലെ വി. വിനോദിനെ (27) യാണ് ഞായറാഴ്ച കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കെ.എല്‍. 14 ജെ. 6160 നമ്പര്‍ ഓട്ടോ ഡ്രൈവറാണ് വിനോദ്. മദ്യലഹരിയിലായിരുന്ന വിനോദ് വളഞ്ഞും പുളഞ്ഞും അമിത വേഗതയിലും ഓട്ടോ ഓടിച്ച് അപകടം വരുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Keywords: Arrest, Youth, Police, Auto-rickshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.