കുടുംബകോടതിയില്‍ അക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍
Mar 28, 2013, 16:53 IST
കാസര്‍കോട്: കുടുംബകോടതിയില്‍ അക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 വര്‍ഷത്തോളമായി കാസര്‍കോട്ട് താമസിച്ചുവരുന്ന ആലുവ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ സജീര്‍ (41) ആണ് അറസ്റ്റിലായത്.
ഇയാള്‍ക്ക് ഭാര്യ ജുബീനയുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് നിലവിലുള്ളതായി പറയുന്നു. അത് സംബന്ധിച്ച ചില കാര്യങ്ങള്‍ അറിയാനാണ് സജീര്‍ കോടതിയിലെത്തിയത്. അവിടെയെത്തിയ സജീര്‍ ജീവനക്കാരോട് തട്ടിക്കയറുകയും കസേര വലിച്ചെറിയുകയുമായിരുന്നു. സംഭവത്തില്‍ കോടതി ജീവനക്കാരന്‍ രഘുനാഥ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസ് സജീറിനെ അറസ്റ്റ് ചെയ്തത്.
Keywords: Family, Court, Youth, Arrest, Natives, Wife, Ernakulam, Police, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.