city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടച്ചുപൂട്ടല്‍ ലംഘനം: 27 കേസുകള്‍ കൂടി, കേസുകളുടെ എണ്ണം 2154 ആയി

കാസര്‍കോട്: (www.kasargodvartha.com 14.05.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ്  13 ന് 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം -3, കുമ്പള-1, വിദ്യാനഗര്‍ -11, കാസര്‍കോട് - 2, ബദിയടുക്ക-4, മേല്‍പ്പറമ്പ -4,ബേക്കല്‍-1,ചീമേനി-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ജില്ലയില്‍ ഇതുവരെ 2154 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2782 പേരെ അറസ്റ്റ് ചെയ്തു. 888 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

അടച്ചുപൂട്ടല്‍ ലംഘനം: 27 കേസുകള്‍ കൂടി, കേസുകളുടെ എണ്ണം 2154 ആയി


Keywords: Kasaragod, Kerala, news, case, Police, Lock down violation: 27 more cases registered

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia