വിദേശ മദ്യം ഉപേക്ഷിച്ചുകടന്നുകളഞ്ഞ യുവാവ് നാല് മാസത്തിനു ശേഷം അറസ്റ്റില്‍
Jun 17, 2013, 13:45 IST
കാസര്‍കോട്: വിദേശ മദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ നാല് മാസത്തിന് ശേഷം വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബംബ്രാണി നഗറിലെ ഡി.എം ഷിബുവിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വൈകുന്നേരം ചെര്‍ക്കളയില്‍ വെച്ച് 20 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യം പോലീസിനെ കണ്ട് ചാക്ക് സഹിതം ഉപേക്ഷിച്ച് മുങ്ങിയ ഷിബുവിനെ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാര്‍ഡ് ചെയ്തു. ചെര്‍ക്കളയിലെ പ്രധാന മദ്യ വില്പനക്കാരനാണ് ഷിബുവെന്ന് പോലീസ് പറഞ്ഞു.

Keywords : Kasaragod, Police, Arrest, Case, Accuse, Kerala, Liquor, Vidyanagar, Cherkala, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.