ചെങ്കല്ല് കടത്ത്: 2 പേര് അറസ്റ്റില്‍
Mar 11, 2013, 17:38 IST
കുമ്പള: കര്‍ണാടകയിലേക്ക് അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കയ്യാറില്‍ വെച്ചാണ് അറസ്റ്റ്.
കര്‍ണാടക സ്വദേശികളായ മുഹമ്മദ് ഇഖ്ബാല്‍ (25), ജയപ്രകാശ് (24) എന്നിവരാണ് അറസ്റ്റിലായത്. കല്ലും ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Arrest, Kumbala, Police, Karnataka, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






