ജാനു നായിക്കിന്റെ കുടുംബത്തിന് ആശ്വാസവുമായി കെ.എം.സി.സി-എന്‍വിസാജ് പ്രവര്‍ത്തകര്‍
Aug 28, 2012, 20:54 IST
കാസര്‍കോട്: ഗൃഹനാഥന്റെ മരണംമൂലം മനംനൊന്ത് കഴിയുന്ന കുടുംബത്തിന് ആശ്വാസവുമായി ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെയും എന്വിസാജിന്റെയും നേതാക്കളെത്തി.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാരണത്താലാണ് ജാനുനായിക്ക് ആത്മഹത്യ ചെയ്തത്. ഗൃഹനാഥന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്നും ഈ കുടുംബം ഇപ്പോഴും മോചനം നേടിയിട്ടില്ല. ഒരു മാസത്തെ ഭക്ഷണ സാധനങ്ങളും പുതുവസ്ത്രങ്ങളുമായിട്ടാണ് കെ.എം.സി.സി.യുടെയും എന്വിസാജിന്റെയും നേതാക്കള്‍ മുള്ളേരിയ കിന്നിംഗാറിലെ വീട്ടിലെത്തിയത്. ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യകിറ്റ് എന്‍വിസാജ് നേതാവ് എം.എ. റഹ്മാന് കുടുംബത്തിന് കൈമാറി.
മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, മോഹനന് പുലിക്കോടന്, മാഹിന്‍ കു ന്നില്‍, എസ്.കെ. മുഹമ്മദലി, കെ.എം.സി.സി. മണ്ഡലം സെക്രട്ടറി സലാം കന്യപ്പാടി, സത്താര്‍ ആലമ്പാടി, മുനീര്‍ ചെര്‍ക്കള, ചേതന്‍ സംബന്ധിച്ചു.

Keywords: Kasaragod, Endosulfan, Dubai-KMCC, Kerala, Envisaj, Janu Naik