അംഗണ്‍വാടി വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോയി
Feb 8, 2013, 17:47 IST
കാസര്‍കോട്: അംഗണ്‍വാടിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാല് വയസുകാരിയെ ഇടിച്ചിട്ട് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. പരിക്കേറ്റ ജോഡ്കല്‍ പട്ള ഹൗസിലെ ശശിയുടെ മകള്‍ ശിവാനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ കയ്യാര്‍ അംഗണ്‍വാടിയിലേക്ക് കൂട്ടുകാരോടൊപ്പം പോകുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ തലക്കും കൈകാലുകള്‍ക്കും പരിക്കുണ്ട്.
Keywords : Kasaragod, Children, Accident, Injured, Kerala, Shivani, Road, Motor Bike, Hospital, Hand, Head, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kid injured in bike accident






