city-gold-ad-for-blogger

കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ ക­ന്ന­ട വി­ദ്യാര്‍­ത്ഥികള്‍ പ്ര­തി­ഷേ­ധ­ പ്ര­കട­നം ന­ടത്തി

കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ ക­ന്ന­ട വി­ദ്യാര്‍­ത്ഥികള്‍ പ്ര­തി­ഷേ­ധ­ പ്ര­കട­നം ന­ടത്തി
കാസര്‍­കോട്: കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ കന്ന­ട­യോ­ടു കാ­ണി­ക്കു­ന്ന അ­വ­ഗ­ണ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് കാസര്‍­കോട് ഗ­വ: കോ­ളേ­ജിലെ ക­ന്ന­ട വി­ദ്യാര്‍­ത്ഥി­കള്‍ ക്ലാ­സ് ബ­ഹി­ഷ്­ക്ക­രി­ച്ച് പ്ര­കട­നം ന­ടത്തി.

കേ­ര­ള- കര്‍­ണാ­ട­ക സര്‍­ക്കാ­റു­ക­ള്‍ അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളി­ലെ ക­ന്ന­ട വി­ഭാ­ഗക്കാ­രോ­ട് കാ­ണി­ക്കു­ന്ന അ­വ­ഗ­ണ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ചാ­ണ് പ്ര­കട­നം ന­ട­ത്തി­യത്. ഇ­തി­ന്റെ ഭാ­ഗ­മാ­യി വി­ദ്യാര്‍­ത്ഥി­കള്‍ കേ­ര­ള­പ്പിറ­വി ദി­നം ക­രി­ദി­ന­മാ­യി ആ­ച­രി­ച്ചു.

സു­ധ, പ­വിത്ര, ശ്രീ­കാന്ത്, രം­ഗ­നാഥ്, ഹാരി­സ് മ­ണി­യ­മ്പാ­റ, എം. മ­ണി­ക­ണ്ഡന്‍ എ­ന്നി­വര്‍ പ്ര­ക­ട­ന­ത്തി­ന് നേ­തൃത്വം നല്‍കി.

Keywords :  Keralapiravi-day, Students, College, March, Kasaragod,Class, Karnataka, Leader, Kannata, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia