അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
Jun 4, 2013, 14:07 IST
ഉപ്പള: അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കളത്തൂരിലെ അബ്ദുര്‍ റഹ്മാന് മനാമ - ബീഫാത്വിമ ദമ്പതികളുടെ മകന് ജാഫര്‍ സാദിഖാ (20)ണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍വെച്ചാണ് മരണം. കളത്തൂര്‍ യൂണിറ്റ് എസ്.എസ്.എഫ്. വൈസ് പ്രസിഡന്റും, സുന്നി പ്രവര്‍ത്തകനുമാണ് മരിച്ച സാദിഖ്.
സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ് (ബഹ്റൈന്‍), അബ്ബാസ് (യു.എ.ഇ. കളത്തൂര്‍ സുന്നി സെന്റര്‍ സെക്രട്ടറി), ഖദീജ. ഖബറടക്കം കളത്തൂര്‍ ജുമുഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.
ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ മയ്യത്ത് നിസ്ക്കാരത്തിന് അഭ്യര്‍ഥിച്ചു.
മുഹിമ്മാത്ത് പ്രധാന മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍ റഹ്മാന് അഹ്സനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Jafer Sadiq, Kalathur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News