കുടിവെള്ള ക്ഷാമം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി
May 29, 2013, 17:32 IST
കാസര്‍കോട്: കാസര്‍കോടും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗറിലുള്ള കെ.ഡബ്ല്യു.എ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡണ്ട് മൊയ്തീന് ഹാജി ചാല ഉദ്ഘാടനം ചെയ്തു. എന്‍.വൈ.എല്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ചു.
സി.എം.എ ജലീല്‍, സുബൈര്‍ പടുപ്പ്, ഹനീഫ് കടപ്പുറം, സിദ്ദീഖ് ചേരങ്കൈ, അബൂബക്കര്‍ ഖാദിരി, ഖാദര്‍ ആലംപാടി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സമീര്‍ പാറക്കട്ട്, ഐ.എസ് സക്കീര്‍ ഹുസൈന്, ടി.എം ഹംസ, അബ്ദുല്‍ റഹ്മാന് തെരുവത്ത്, ഹൈദര്‍ കുളങ്കര, ഉബൈദ് മുട്ടുന്തല, അഷ്റഫ് തുരുത്തി, ബി.എം അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
ആസിഫ് അലി പാടലടുക്കം സ്വാഗതവും സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു.

Keywords : Kasaragod, INL, NYL, Vidya Nagar, Kerala, March, KWA Office, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.