യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 28, 2013, 19:48 IST
മടിക്കൈ: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ചാളക്കടവ് ഉണ്യംവെളിച്ചത്തെ എ.കെ. ചിത്രയെ(28)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്യംവെളിച്ചത്തെ യു.വി. സന്തോഷാണ് ഭര്‍ത്താവ്. ഗള്‍ഫിലായിരുന്ന സന്തോഷ് നാലുമാസം മുമ്പ് നാട്ടിലെത്തി പെയിന്റിങ് ജോലി ചെയ്തുവരികയാണ്.
കീക്കാങ്കോട്ട് ഗവ.എല്‍.പി. സ്കൂളില്‍ താത്കാലിക അധ്യാപികയാണ് ചിത്ര. രാവണേശ്വരം വാണിയംപാറ അള്ളങ്കോട്ടെ പരേതനായ രത്നാകരന്റെയും പ്രേമയുടെയും മകളാണ്. ശ്രാവണ്‍(ഒന്നര) മകനാണ്. സഹോദരി:
സചിത്ര.
കീക്കാങ്കോട്ട് ഗവ.എല്‍.പി. സ്കൂളില്‍ താത്കാലിക അധ്യാപികയാണ് ചിത്ര. രാവണേശ്വരം വാണിയംപാറ അള്ളങ്കോട്ടെ പരേതനായ രത്നാകരന്റെയും പ്രേമയുടെയും മകളാണ്. ശ്രാവണ്‍(ഒന്നര) മകനാണ്. സഹോദരി:
സചിത്ര.
Keywords: Woman, Suicide, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News