പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16,000 രൂപ കവര്‍ന്നു
Mar 4, 2013, 14:12 IST
![]() |
| File Photo |
രാത്രി 9.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കാതിരുന്നതിനാല്‍ ഇവ നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിനെ കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
Keywords: Kasaragod, Theft, Robbery, Perumbala, Bridge, Gold, Police, Case, Kerala, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







