ജെ സി ഐ കാസര്‍കോട് ജി എസ് ടി ശില്‍പശാല നടത്തി
Jul 15, 2017, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 15.07.2017) ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെയും റുബിക്‌സ് കംപ്യൂട്ടര്‍ സെന്ററിന്റെയും സഹകരണത്തോടെ ജി എസ് ടി ശില്‍പശാല നടത്തി. കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ സംഘടിപ്പിച്ച ശില്‍പശാല എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജെസിഐ കാസര്‍കോട് പ്രസിഡണ്ട് കെ ബി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ടി എം അബ്ദുല്‍ മെഹ്‌റൂഫ്, റാഫി ഐഡിയല്‍, സയ്യിദ് സവാദ്, മുജീബ് അഹമ്മദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രഞ്ജി പണിക്കര്‍, ജിജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സി കെ അജിത്ത് കുമാര്‍ സ്വാഗതവും റംസാദ് അബ്ദുല്ല നന്ദിയും പറഞ്ഞു. ജി എസ് ടി രംഗത്തെ പരിശീലകരായ രഞ്ജി പണിക്കര്‍, ജിജി കുമാര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. വിവിധ മേഖലയിലെ നിരവധി പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, news, JCI, Programme, GST workshop conducted by JCI