കോഴി വണ്ടിയിടിച്ച് പെണ്‍കുട്ടിക്ക് പരിക്ക്
Dec 27, 2012, 16:16 IST
ബദിയടുക്ക: കോഴി കടത്തുന്ന വണ്ടിയിടിച്ച് പെണ്‍കുട്ടിക്ക് പരിക്കേറ്റു. നിര്‍ത്താതെ ഓടിച്ചു പോയ വണ്ടി ബൈക്കില്‍ പിന്തുടര്ന്ന് നാട്ടുകാര്‍ പിടികൂടി ഡ്രൈവറെ ബദിയടുക്ക പോലീസിന് കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് ചര്‍ളടുക്കയില്‍ വെച്ചാണ് പെണ്‍കുട്ടിയെ വാഹനം ഇടിച്ചത്. നിര്‍ത്താതെ പോയ വണ്ടിയെ പിന്നീട് ബീജത്തടുക്കയിലാണ് വെച്ചാണ് പിന്തുടര്ന്ന് പിടികൂടിയത്.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരുകയാണ്.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരുകയാണ്.
Keywords : Badiyadukka, Chicken, Vehicle, Injured, Lady, Charladukka, Police, Driver, Beejathadukka, Hospital, Malayalam News, Kerala.






