15 വയസുകാരി കാമുകനോടൊപ്പം വീടുവിട്ടു
May 29, 2013, 14:00 IST
ചെറുവത്തൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം വീടുവിട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന് നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്ന തെക്കേക്കാട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ 15 കാരിയെയാണ് കാണാതായത്.
തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം വര്‍ഷങ്ങളായി പടന്ന തെക്കേക്കാട്ട് താമസിച്ചുവരികയാണ്. പ്രദേശത്തെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ 27 നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇവരുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന യുവാവിനെയും കാണാതായതായി പരാതിയുണ്ട്.
Keywords : Cheruvathur, Student, Kasaragod, Kerala, Lover, Complaint, Police, Case, Tamil Nadu, 15 year old, School, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.