പൊയിനാച്ചിയില്‍ ബൈക്കും കാറും കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്ക്
Mar 31, 2013, 14:56 IST
പൊയിനാച്ചി: ദേശീയപാതയില്‍ പൊയിനാച്ചിയില്‍ ആള്‍ട്ടോ കാറും ബൈക്കും കൂട്ടിമുട്ടി നാലു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ ബേവിഞ്ചയിലെ ഉമേശ്(29), മാങ്ങാട്ടെ സന്തോഷ്(29), കാര്‍ യാത്രക്കാരായ രണ്ട് പേര് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാലെല്ല് പൊട്ടിയ സന്തോഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Keywords: Poinachi, Bike-car accident, NH, Injured, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ബൈക്ക് യാത്രക്കാരായ ബേവിഞ്ചയിലെ ഉമേശ്(29), മാങ്ങാട്ടെ സന്തോഷ്(29), കാര്‍ യാത്രക്കാരായ രണ്ട് പേര് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാലെല്ല് പൊട്ടിയ സന്തോഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
![]() |
| File photo |