city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞതിന് ശേഷം ക്ഷേ​ത്രത്തിലെത്തിയ കാസർകോട് സ്വദേശികളായ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു

പത്തനംതിട്ട: (www.kasargodvartha.com 05.01.2022) ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കാസർകോട് സ്വദേശികളായ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്രം ദർശനത്തിനെത്തിയപ്പോഴാണ് ഇവരെ നായ ആക്രമിച്ചത്.

   
ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞതിന് ശേഷം ക്ഷേ​ത്രത്തിലെത്തിയ കാസർകോട് സ്വദേശികളായ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു



ചൊവ്വാഴ്ച മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ-​ക്ഷേ​ത്ര റോ​ഡി​ൽ ​വെ​ച്ചാ​ണ് സംഭവം നടന്നത്. അഞ്ച് പേരെയും പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഈ നായ മറ്റുപലരെയും കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. തിരക്കേറിയ സമയത്തായിരുന്നു നായയുടെ ആക്രമണം.

Keywords:  Kerala, News, Top-Headlines, Pathanamthitta, Temple, Kasaragod, Natives, Dog bite, Road, Treatment, Medical College, Shabarimala, Five Kasaragod natives bitten by dog. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia