അഞ്ച് യുവാക്കളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു
Dec 7, 2012, 11:05 IST
കാസര്‍കോട്: ഡിസംബര്‍ ആറിന്റെ സുരക്ഷയോടനുബന്ധിച്ച് അഞ്ച് യുവാക്കളെ പോലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു.
എരിയാല്‍ ചേരങ്കൈയിലെ സി.എ. അബ്ദുല്‍ സത്താര്‍ (25), വിദ്യാനഗര്‍ ചാല സ്വദേശികളായ അബ്ദുല്‍ നാസര്‍ (21), അല്‍ത്താഫ് മുഹമ്മദ് (24), വിദ്യാനഗറിലെ ശിഹാബ് (25), പുളിക്കൂറിലെ ഹാഷിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Youth, Arrest, Kasaragod, Protect, Police, Vidya Nagar, Bail, December ,Cherangai, Kerala