city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന്

ചട്ടഞ്ചാല്‍:  (www.kasargodvartha.com 18.06.2020) കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയാണ് ശ്രീമോള്‍ കാസര്‍കോട് ഗവ. കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നത്.

പൊയിനാച്ചി, പറമ്പ സ്വദേശി ഇ സുകുമാരന്‍ നായരുടേയും, എ ശ്രീകലയുടേയും മകളാണ്. പരവനടുക്കം ജി എച്ച് എസ് എസ് പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീനാഥ് സഹോദരന്‍.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന്


Keywords:  chattanchal, kasaragod, news, Kerala, Kannur University, Rank, First rank in BSc Geology Examination of Kannur University
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia