കാസ്രോട്ടാര്‍ മാത്രം ഫേസ്ബുക്ക് കൂട്ടായ്മയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ്
May 3, 2013, 11:26 IST
കാസര്‍കോട്: കാസ്രോട്ടാര്‍ മാത്രം ഫേസ്ബുക്ക് കൂട്ടായ്മയും കോളിയടുക്കം ഗ്രീന്‍സ്റ്റാര്‍ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ളെഡ് ലൈറ്റ് നയന്‍സ് ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നാല്, അഞ്ച് തീയ്യതികളില്‍ കോളിയടുക്കം രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും.
നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നതിന്റെ ധന സമാഹരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ്. വിജയികള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സമ്മാനമായി 11,111 രൂപ, 6,666 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ടീമുകള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9400303660, 9633207721.
Keywords: Cricket Tournament, Koliyadukkam, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.