വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാന്‍ വൈദ്യുതി അദാലത്ത് 27 ന്; വൈദ്യുതി മന്ത്രി എം എം മണി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും, പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 17
Jan 3, 2020, 16:25 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2020) ജില്ലയിലെ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വൈദ്യൂതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജനുവരി 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യൂതി അദാലത്ത് സംഘടിപ്പിക്കും.
സര്‍വ്വീസ് കണക്ഷന്‍, ലൈന്‍,പോസ്റ്റ് മാറ്റിയിടല്‍, ബില്‍, മീറ്റര്‍ തകരാര്‍, വോള്‍ട്ടേജ് ക്ഷാമം, ഉടമസ്ഥാവകാശം മാറ്റല്‍, സുരക്ഷ, പ്രോപ്പര്‍ട്ടി ക്രോസിംഗ്, കേബിള്‍ ടി.വി, വൈദ്യുതി കുടിശ്ശിക തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഹരിച്ച് തീര്‍പ്പാക്കും. പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലോ സബ്ഡിവിഷന്‍, ഡിവിഷന്‍, ര്‍ക്കിള്‍ ഓഫീസിലോ സമര്‍പ്പിക്കാം. പരാതികളില്‍ ഉപഭോക്താവിന്റെ പേര്, വിലാസം, കണ്‍സ്യൂമര്‍ നമ്പര്‍, പോസ്റ്റ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 17.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Adalath, complaint, Electricity, Electricity Adalat on 27th
< !- START disable copy paste -->