ദുബൈ കെ.എം.സി.സി കമ്മിറ്റി സായിറാം ഭട്ടിനെ ആദരിച്ചു
Sep 2, 2012, 10:00 IST
ദുബായ് സ്റ്റേറ്റ് സെക്രട്ടറി ഹനീഫ് കല്‍മട്ട സായിറാം ഭട്ടിനെ പൊന്നാടയണിയിച്ചു. മുസ്ലീം ലീഗ്-കെ.എം.സി.സി നേതാക്കളായ മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, സലീം ചേരങ്കൈ, സത്താര്‍ ആലമ്പാടി, അബ്ദുല്ല ചാലക്കര, മാഹിന്‍ കേളോട്ട്, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Sairam Bhat,, Felicitation, Dubai KMCC, Kasaragod







