city-gold-ad-for-blogger

വ­ള­ഞ്ഞും­ പു­ളഞ്ഞും കാ­റോ­ട്ടം; 4 പേര്‍ അ­റ­സ്റ്റില്‍

വ­ള­ഞ്ഞും­ പു­ളഞ്ഞും കാ­റോ­ട്ടം; 4 പേര്‍ അ­റ­സ്റ്റില്‍
കാസര്‍­കോട്: മ­ദ്യ­പി­ച്ച് വാഹ­നമോ­ടി­ക്കു­ന്ന­വര്‍­ക്കെ­തി­രെ പോ­ലീ­സ് ന­ടപ­ടി ശ­ക്ത­മാക്കി. ഞാ­യ­റാഴ്ച വൈ­കിട്ട് പോ­ലീ­സ് നടത്തി­യ പരി­ശോധന­യില്‍ നാ­ലു­പേ­രെ അ­റ­സ്റ്റു ചെ­യ്­തു.

ചെ­മ്മ­നാട് മ­ദ്യ­പി­ച്ച് വ­ള­ഞ്ഞും­ പു­ളഞ്ഞും കാ­റോ­ടി­ച്ച എ.എ­സ്. ഷിബു­വി­നെ(28) പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. ഷിബു സ­ഞ്ച­രി­ച്ച കെ.എല്‍ 9 എ ബി 2016 നമ്പര്‍ കാറും ക­സ്റ്റ­ഡി­യി­ലെ­ടുത്തു. മധൂ­റില്‍ മ­ദ്യ­പിച്ച് ഓട്ടോ ഓ­ടി­ച്ച പെരി­യ­യി­ലെ ജ­യാനന്ദ­നെ(25) അ­റ­സ്റ്റ് ചെ­യ്തു. ഇ­യാള്‍ സ­ഞ്ച­രി­ച്ച കെ.എല്‍ 14 എ­ച്ച് 824 നമ്പര്‍ ഓ­ട്ടോയും ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തു.

നെല്ലി­ക്കു­ന്ന് ക­ട­പ്പുറ­ത്ത് മ­ദ്യപി­ച്ച് ബൈക്കോ­ടി­ച്ച പ്ര­വീ­ണി­നെ(28) പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. യു­വാ­വ് സ­ഞ്ച­രി­ച്ച കെ.എല്‍ 14 എ­ച്ച് 8923 ന­മ്പര്‍ ബൈക്കും ക­സ്റ്റ­ഡി­യി­ലെ­ടു­ത്തു. ആര്‍.ഡി ന­ഗ­റില്‍ മ­ദ്യപി­ച്ച് ബൈ­ക്കോ­ടി­ച്ച പ­ച്ച­ക്കാ­ട്ടെ രാ­ജു­വി­നെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. യു­വാ­വ് സ­ഞ്ച­രി­ച്ച കെ.എ 19-12-4252 ന­മ്പര്‍ ബൈക്കും പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു.

Keywords:  Kasaragod, Liquor-drinking, Arrest, Police, Custody, Kerala, Chemnad, Nellikunnu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia