ബസില്‍ കാറിടിച്ചു; ഡ്രൈവറെ നാലംഗ സംഘം മര്‍ദിച്ചു
May 11, 2013, 01:30 IST
കാസര്‍കോട്: ബസില്‍ കാറിടിച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാലു പേര് ബസ് ഡ്രൈവറെ മര്‍ദിച്ചു. പൊവ്വലിലെ മുഹമ്മദിന്റെ മകന് എം. മൊയ്തു (52) വിനെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാസര്‍കോടില്‍ നിന്നും കമ്പാറിലേക്ക് പേവുകയായിരുന്ന നൈമ ബസില്‍ പിറകില്‍ നിന്നും വന്ന കാറിടിച്ചിരുന്നു. സിഗ്നല്‍ നല്‍കാതെ ചൗക്കിയില്‍ നിന്നും കമ്പാര്‍ റോട്ടിലേക്ക് ബസ് വെട്ടിച്ചപ്പോഴാണ് കാര്‍ ബിസിലിടിച്ചത്. ഇതിനെ തുടര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും കാറിലുണ്ടായിരുന്നവര്‍ ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു.
Keywords: Accident, Bus, Car, Driver, Injured, Hospital, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.