കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു
Mar 19, 2022, 13:20 IST
കാസർകോട്: (www.kasargodvartha.com 19.03.2022) കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയായ കോളജ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി.
കുമ്പളയിലെ കോളജിൽ ഒന്നാം വർഷ ബി കോം വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിലേക്കെന്ന് പറഞ്ഞുകൊണ്ട് വീടുവിട്ടെന്നാണ് വിവരം
ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Missing, Student, Police, Complaint, Investigation, College, Girl, Kumbala, Case, Complaint that the student is missing.
< !- START disable copy paste -->