city-gold-ad-for-blogger

സായാഹ്ന പഠന ക്യാമ്പ് നടത്തി

സായാഹ്ന പഠന ക്യാമ്പ് നടത്തി
ചെമ്മനാട്: ചെമ്മനാട് ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് സായാഹ്ന പഠന ക്യാമ്പ് നടത്തി. ചടങ്ങില്‍ മുസ്ലിം ലീഗിന്റെ പഴയകാല നേതാവ് ബി.എസ്.അബ്ദുല്ലയെ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ പൊന്നാടയണിയിച്ച ആദരിച്ചു.

സായാഹ്ന പഠന ക്യാമ്പ് നടത്തികഴിഞ്ഞവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി ഉന്നത വിജയം നേടിയ അഹമ്മദ് നഷാത്തിനുള്ള ഉപഹാരം ലീഗ് നേതാവ് അഡ്വ.പി.വി.സൈനുദ്ദീന്‍ നല്‍കി. സിഡ്‌­കോ ചെ­യര്‍­മാന്‍ സി.ടി അ­ഹ്മ­ദലി, ഒന്നാം ­വാര്‍­ഡ് മെ­മ്പര്‍ മ­നാഫ്, ടി.എച്ച്. അ­ബ്ദുല്ല, ഷാ­ഫി ക­ട്ട­ക്കാല്‍, ബി.എസ്. അ­ബ്ദുല്ല, കെ.ടി. നി­യാ­സ് തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു

Keywords: B.S.Abdulla, Honur, Momento, Ahammed Nishath, Chemnad, Youth league, Evening, Education, Camp, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia