വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു ; യുവാവിനെതിരെ കേസ്
Nov 3, 2012, 15:10 IST
ബേഡകം: വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കിയശേഷം വഞ്ചിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
ബന്തടുക്ക മാണിമൂലയിലെ 38കാരിയുടെ പരാതി പ്രകാരം സുന്ദരന്‍(45) എന്നയാള്‍ക്കെതിരെയാണ് പെലീസ് കേസെടുത്തത്. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്.
Keywords : Marriage, Cheating, Youth,Case, Bedakam, Bandaduka, Woman, Wife, Childrens, Police, Kerala






