city-gold-ad-for-blogger

വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി വ­ഞ്ചി­ച്ചു ; യു­വാ­വി­നെ­തിരെ കേസ്

വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി വ­ഞ്ചി­ച്ചു ; യു­വാ­വി­നെ­തിരെ കേസ് ബേഡകം: വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി ഗര്‍­ഭി­ണി­യാ­ക്കി­യ­ശേ­ഷം വ­ഞ്ചി­ച്ച യു­വാ­വി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു.

ബ­ന്ത­ടു­ക്ക മാ­ണി­മൂ­ല­യി­ലെ 38കാ­രി­യു­ടെ പ­രാ­തി പ്ര­കാ­ര­ം സു­ന്ദ­രന്‍(45) എന്നയാള്‍­ക്കെ­തി­രെ­യാണ് പെ­ലീ­സ് കേ­സെ­ടു­ത്തത്. ഇ­യാള്‍ക്ക് ഭാ­ര്യയും മ­ക്ക­ളു­മുണ്ട്.

Keywords : Marriage, Cheating, Youth,Case, Bedakam, Bandaduka, Woman, Wife, Childrens, Police, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia