ഇടവുങ്കാല്‍ സംഘര്‍ഷം: അഞ്ചുപേര്‍ക്കെതിരെ കേസ്
Jan 25, 2013, 18:39 IST
ഉദുമ : ഇടവുങ്കാലില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ ഫയാസിന്റെ പരാതിയില്‍ മനു, മണികണ്ഠന് എന്നിവരുള്‍പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്.
നബിദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുമുന്നില്‍ പതാക ഉയര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
Keywords: Attack, Case, Udma, Bekal, Police, Injured,Complaint, Temple, Flag, Kerala, Case against 5 in Idavunkal clash
Related News:
മേല്‍പറമ്പ് ഇടവുങ്കാലില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി






