city-gold-ad-for-blogger

ഇ­ട­വു­ങ്കാല്‍ സം­ഘര്‍ഷം: അ­ഞ്ചു­പേര്‍­ക്കെ­തി­രെ കേസ്

ഇ­ട­വു­ങ്കാല്‍ സം­ഘര്‍ഷം: അ­ഞ്ചു­പേര്‍­ക്കെ­തി­രെ കേസ് ഉദുമ : ഇ­ട­വു­ങ്കാ­ലില്‍ വ്യാ­ഴാഴ്­ച രാ­ത്രി­യുണ്ടാ­യ അക്ര­മ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­ഞ്ചു­പേര്‍­ക്കെ­തി­രെ ബേ­ക്കല്‍ പോ­ലീ­സ് കേ­സെ­ടുത്തു. അ­ക്ര­മ­ത്തില്‍ പ­രി­ക്കേറ്റ ഫ­യാ­സി­ന്റെ പ­രാ­തി­യില്‍ മനു, മ­ണി­ക­ണ്ഠന്‍ എ­ന്നി­വ­രുള്‍­പെ­ടെ അ­ഞ്ചു­പേര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

ന­ബി­ദിനാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി ക്ഷേ­ത്ര­ത്തി­നു­മു­ന്നില്‍ പതാ­ക ഉ­യര്‍­ത്തി­യെ­ന്ന ആ­രോ­പണ­ത്തെ തു­ടര്‍­ന്നാ­ണ് സം­ഘര്‍­ഷ­മു­ണ്ടാ­യത്.

Keywords: Attack, Case, Udma, Bekal, Police, Injured,Complaint, Temple, Flag, Kerala, Case against 5 in Idavunkal clash

Related News:
മേല്‍പറമ്പ് ഇടവുങ്കാലില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia