വീടുകയറി അക്രമം: നാലുപേര്‍ക്കെതിരെ കേസ്
Apr 21, 2013, 11:54 IST
കാസര്‍കോട്: ഗൃഹനാഥനെ വീടുകയറി അക്രമിച്ച സംഭവത്തില്‍ കോടതി നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. നീര്ചാല് ചൗക്കി കുന്നിലെ മുഹമ്മദിന്റെ(62) പരാതിയില്‍ പേരാലിലെ മുഹമ്മദ്, ഉമ്മര്‍, ഇബ്രാഹിം എന്ന ഉമ്പായി, മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസ്.
2013 ജനുവരി 14നാണ് പരാതിക്കിടയായ സംഭവം. മകന്റെ വിവാഹ മോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kasaragod, Kerala, House, case, Chowki, Police, complaint, Peral, Mohammed, Ibrahim, Umbai, Musthafa, Case, Assault, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.