ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് മര്‍ദനം; 4 പേര്‍ക്കെതിരെ കേസ്
Apr 20, 2013, 18:08 IST
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് കുണ്ടടുക്കം പടിഞ്ഞാര്‍മൂലയിലെ ഭാസ്ക്കരന്റെ മകന് നിധീഷി (18) നെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കളയില്‍ വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തരായ ശൈലേഷ്, രതീഷ്, അഭിലാഷ്, മാടത്തിങ്കാല് സജി എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Keywords: Attack, DYFI, Case, Cherkala, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.