ആശുപത്രി സൂപ്രണ്ടിനെ ബന്ദിയാക്കിയ സംഭവം; 25 DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 13, 2013, 11:15 IST
കാസര്‍കോട്: ചോരക്കുഞ്ഞുങ്ങളെ വയറിളക്ക വാര്‍ഡില്‍ കിടത്തിയതില് പ്രതിഷേധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെ ബന്ദിയാക്കിയ സംഭവത്തില്‍ 25 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
ടി. നിശാന്ത്, കെ. രവീന്ദ്രന് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ആശുപത്രിയില്‍ ബന്ദിയാക്കിയത്.
Keywords: Case, DYFI, Protest, Kasaragod, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.