മരപ്പണിക്കാരനെ നാലംഗസംഘം കുത്തിപ്പരിക്കേല്പിച്ചു
Mar 18, 2013, 12:20 IST
കാസര്‍കോട്: തലക്ക് കുത്തേറ്റ് മരപ്പണിക്കാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടംകുഴി കുമ്പാരത്തോടിലെ പി.മണികണ്ഠ(35)നാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതരമണിയോടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിക്ക് വെച്ചാണ് കുത്തേറ്റത്.
ഹിന്ദി സംസാരിക്കുന്ന നാലംഗസംഘം തടഞ്ഞുവെച്ച് കുത്തുകയായിരുന്നുവെന്നും കുത്തിയതിന്റെ കാരണമറിയില്ലെന്നും മണികണ്ഠന് പറഞ്ഞു.
Keywords: Blacksmith,Attack, Injured, Kasaragod, General-hospital, Kundamkuzhi, House, Hindi, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






