കുമ്പളയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു
Jun 18, 2013, 21:36 IST
കുമ്പള: കുമ്പളയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ചെ ആരിക്കാടിയിലാണ് സംഭവം. ഉപ്പളയിലെ ഹരിനാരായണന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിക്ക കാറാണ് കത്തിനശിച്ചത്.
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഓടിക്കൂടിയവരാണ് തീയണയ്ച്ചത്.
Keywords: Car, Burn, Short Circuit, Kumbala, Arikady, Car, Car found set fired, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.