ബസ് തടഞ്ഞ് ഡ്രൈവറെ കുത്തി
Jun 4, 2012, 10:55 IST
മായിപ്പാടി കണ്ണൂര്‍ റോഡില്‍ വെച്ചാണ് മദ്യ വില്‍പ്പനക്കാരയ രഘു പാട്ടാളിയടക്കം മൂന്നു പേര് ചേര്‍ന്ന് ഡ്രൈവറെ കുത്തുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് സീതാംഗോളി റൂട്ടില്‍ ബസോട്ടം തടസ്സപ്പെട്ടു.
Keywords: kasaragod, Driver, Stabbed, Seethangoli, Kerala







