ബായാര്‍ മുജമ്മഅ് സ്വലാത്ത് 19ന്
Apr 15, 2013, 18:45 IST
ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഉ സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് എപ്രില്‍ 19ന് മഗ്‌രിബ് നിസ്‌കരാനന്തരം നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍-ബുഖാരി ഉള്ളാള്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും.
അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍ ശൈഖുന സൂഫി ഉസ്താദ് പടിഞ്ഞാറ്റുമുറി ഉല്‍ബോധനം നടത്തും. എസ്.വൈ.എസ് നവസാരഥികള്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News