ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് 15ന്
Mar 11, 2013, 18:10 IST
ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് മാര്‍ച്ച് 15 ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. പ്രമുഖ ആത്മീയ പണ്ഡിതനും മുജമ്മഅ് സാരഥിയുമായ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രാര്‍ഥനയ്ക്ക് അസയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും.
പ്രമുഖ പ്രഭാഷകന്‍ ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സിദ്ദിഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News